Sunday, July 21, 2013

on Leave a Comment

അക്ഷരം അഗ്നിയാണ്.....
അക്ഷരം ആയുധമാണ്...
അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്.....
ക്ഷരമില്ലാത്ത അക്ഷര കൂട്ടായ്മയിലേക്ക് ' ശ്രുതിലയത്തിലേക്ക് ' സ്വാഗതം...

അക്ഷരങ്ങള്‍ പ്രതിരോധത്തിന്റെ, തിരിച്ചറിവിന്റെ ധീരതയുടെ അടയാളങ്ങളാകാറുണ്ട്.

ഇവിടെ എഴുത്ത് സൌഹൃദവും സ്നേഹവും , പ്രതിഷേധവും , ആയുധവുമാക്കാന്‍ ഒരു കൂട്ടമാളുകള്‍ സജ്ജരാവുകയാണ്.

മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ടെന്ന് ഞങ്ങള്‍ അഭിമാനത്തോടെ നെഞ്ചില്‍ കൈ വെച്ച് പറയുന്നു..

ജീവിതത്തിന്റെ പച്ചപ്പ്‌ മണക്കുന്ന, അക്ഷരങ്ങളെ നെഞ്ചേറ്റുന്ന ഒരു കൂട്ടമാളുകളുടെ സ്വപ്നങ്ങളാല്‍ മുഖരിതമാണിവിടം...

അനേകമനേകം വ്യത്യസ്തതയാര്‍ന്ന ശബ്ദങ്ങള്‍... മാനുഷിക മൂല്യങ്ങളില്‍, സ്നേഹത്തില്‍, സൌഹൃദത്തില്‍ ഒന്നായിത്തീരുന്ന ലയം...!

അനേകം ശ്രുതികളുടെ ഈ ലയത്തിലെക്ക്...സ്നേഹാക്ഷരക്കൂട്ടായ്മയിലേക്ക് സ്വാഗതം ഹൃദയപൂര്‍വ്വം ചീഫ് അഡ്മിന്‍ അനില്‍ കുര്യാത്തി Ph: 9544457400

To join in this group click here.

https://www.facebook.com/groups/sruthilayam/



Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend