Thursday, August 5, 2021

on Leave a Comment

Adhyathma Ramayanam Yuddha Kandam Part 2 Karkidakam Day 21 രാമായണം യുദ്ധകാണ്ഡം 2 കർക്കിടകം 21

Adhyathma Ramayanam Yuddha Kandam Part 2 Karkidakam Day 21 രാമായണം യുദ്ധകാണ്ഡം 2 കർക്കിടകം 21

https://youtu.be/t7Ya04yVdd0


Adhyahma Ramayana Parayanam Yuddha Kandam Part 2 Karkidakam 21 അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡം ഭാഗം രണ്ട് കര്‍ക്കിടകം ഇരുപത്തി ഒന്ന്

#Ramayanam #രാമായണം #യുദ്ധകാണ്ഡം #Ramayanaparayanam #अध्यात्म #रामायण #AdhyatmaRamayanam #YudhaKandam #Ramayanamasam #EARN #കർക്കിടകം #അദ്ധ്യാത്മരാമായണപാരായണം

Do comment and share the videos with your loved ones.
SUBSCRIBE https://bit.ly/3AHY0D6

Buy Adhyathma Ramayanam Hardcover from Amazon India
https://amzn.to/2DQ85Vz
by Thunchath Ezhuthachan (Author), Malayala Manorama (Contributor)
(രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം)

Buy Kamba Ramayanam - Bala Kandam (Tamil) Kindle Edition
by Kambar (Author) Format: Kindle Edition
https://amzn.to/2WvdxDS

Buy ADHYATMA RAMAYANAM VYAKHYANAM Hardcover
by THUNCHATH EZHUTHACHAN (Author)
https://amzn.to/3h2HWRQ

Adhyatma Ramayana Parayanam in Malayalam
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ (ജീവേശ്വരബന്ധം) ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചു കൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതു കൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചു പോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

എഴുത്തച്ഛന്റെ രാമായണത്തെപ്പറ്റി മഹാകവി വള്ളത്തോളിന്റെ അഭിപ്രായം:-
കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ്

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ ഉപജീവിച്ച് മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. കർക്കിടക മാസം രാമായണ പാരായണമാസമായി പ്രത്യേകം ആചരിക്കുന്നു. കർക്കിടകം ഒന്നു മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കർക്കിടകം അറിയപ്പെടുന്നതു തന്നെ.

Adhyatma Ramayanam Kilippattu is the Malayalam version of the Sanskrit Ramayana and was written by Thunchaththu Ramanujan Ezhuthachan in the early 17th century, and is considered to be a classic of Malayalam literature.

RaagaNilavu Ramayanam Video Series:

അദ്ധ്യാത്മ രാമായണം 20-ാം ദിവസം'
https://youtu.be/IUhXVrlrnHw

അദ്ധ്യാത്മ രാമായണം 19-ാം ദിവസം
https://youtu.be/lLv-EBOLL_4

അദ്ധ്യാത്മ രാമായണം 18-ാം ദിവസം
https://youtu.be/k9aAnIMx5fg

അദ്ധ്യാത്മ രാമായണം 17-ാം ദിവസം
https://youtu.be/DQUrlgdyk-g

അദ്ധ്യാത്മ രാമായണം 16-ാം ദിവസം
https://youtu.be/r1bMSfMwE0c

അദ്ധ്യാത്മ രാമായണം 15-ാം ദിവസം
https://youtu.be/n6QXCQgA4xg

അദ്ധ്യാത്മ രാമായണം 14-ാം ദിവസം
https://youtu.be/sXyfGrg7yDI

അദ്ധ്യാത്മ രാമായണം 13-ാം ദിവസം
https://youtu.be/Qpu9NobAaq0

അദ്ധ്യാത്മ രാമായണം 12-ാം ദിവസം
https://youtu.be/kiieJ-xJsUo

അദ്ധ്യാത്മ രാമായണം 11-ാം ദിവസം
https://youtu.be/XcfHzuibRx4

അദ്ധ്യാത്മ രാമായണം പത്താം ദിവസം
https://youtu.be/PCUuneo_zwM

അദ്ധ്യാത്മ രാമായണം ഒന്‍പതാം ദിവസം
https://youtu.be/MbqkWg1KYOA

അദ്ധ്യാത്മ രാമായണം 8-ാം ദിവസം
https://youtu.be/x9bKcLcLVxQ

അദ്ധ്യാത്മ രാമായണം 7 -ാം ദിവസം
https://youtu.be/gvov94lhHLA

അദ്ധ്യാത്മ രാമായണം 6 -ാം ദിവസം
https://youtu.be/EN83azJrJGI

അദ്ധ്യാത്മ രാമായണം 5 -ാം ദിവസം
https://youtu.be/XUf8D2OZaNw

അദ്ധ്യാത്മ രാമായണം 4 -ാം ദിവസം
https://youtu.be/-F44ZCBsiEw

അദ്ധ്യാത്മ രാമായണം 3 -ാം ദിവസം
https://youtu.be/-tRyzZVsSCY

അദ്ധ്യാത്മ രാമായണം 2 -ാം ദിവസം
https://youtu.be/Nn8WuvszCn4

രാമായണം പാരായണം കർക്കിടകം 1
https://youtu.be/ylGta1vHr04

Popular Videos:
Paavana Guru Hridayam Sangeetha Rajendran Raaga Nilavu
https://youtu.be/dk58qTBjkWk

Odi Varille Kanna #binesh
https://youtu.be/mNiutscZUPQ

Dance Cover by Adhvaith Krishna B S | Njan Jackson Allada
https://youtu.be/_fgmxd1lXCY

KALKI Avatar Dance by Adhvaith Krishna BS in Saraswathi Vidyalaya Annual 2019 - 2020
https://youtu.be/qek6aBEyziw

FUSION DANCE BY BOYS in SRA Annual Celebration 2019
https://youtu.be/q--2BgKoLc0

RaagaNilavu Devotional Songs
https://bit.ly/3kQliRN

Vishnu Sahashranamam by MS Subalakshmi വിഷ്ണു സഹസ്ര നാമം ശ്രീമതി എം എസ സുബ്ബുലക്ഷ്മി RaagaNilavu
https://youtu.be/IBgkR3Omf54

Spiritual Mantra for life the best destination for #SpiritualMantra #mantra #mahamrityunjaymantra #hanumanmantra #ganeshmantra #harekrishnahareram #vishnumantra #GayatriMantra #rammantra #laxmimantra #durgamantra #shanimantra #EARN #Om #Oam #LordShiva #Siva #hanuman #sriraman

https://bit.ly/3AHY0D6
ഞങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുക.

ഞങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുക.
SHOW LESS

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend