Sunday, July 18, 2021

on Leave a Comment

Adhyathma Ramayanam BALA KANDAM Part 3 Karkitakam Day 3 രാമായണം ബാലകാണ്ഡ...

Adhyathma Ramayanam BALAKANDAM Part 3 Karkitakam Day 3 രാമായണം ബാലകാണ്ഡം കർക്കിടകം 3 ദിവസ ആലാപനം


#AdhyathmaRamayanam #BALAKANDAM # Karkitakam രാമായണം ബാലകാണ്ഡം 3 കർക്കിടകം മൂന്നാം ദിവസ ആലാപനം Adhyatma Ramayanam BALA KANDAM Part 3 Karkitakam Day 3 Subscribe our channel by clicking the below link https://www.youtube.com/channel/UC2i5... RaagaNilavu Devotional Songs https://www.youtube.com/playlist?list... Buy Adhyathma Ramayanam Hardcover – 1 January 2000 by Thunchath Ezhuthachan (Author), Malayala Manorama (Contributor) https://amzn.to/2DQ85Vz (രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം) RaagaNilavu Ramayanam Video Series: Ramayanam Parayanam Day 1 BALA KANDAM Part 1 രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം https://www.youtube.com/watch?v=ylGta... Ramayanam Parayanam Day 2 BALA KANDAM Part 2 രാമായണ പാരായണം കർക്കിടകം 2 ബാലകാണ്ടം രണ്ടാം ദിവസ ആലാപനം‌ https://youtu.be/Nn8WuvszCn4 Vishnu Sahashranamam by MS Subalakshmi വിഷ്ണു സഹസ്ര നാമം ശ്രീമതി എം എസ സുബ്ബുലക്ഷ്മി RaagaNilavu https://www.youtube.com/watch?v=IBgkR... Popular Videos Paavana Guru Hridayam Sangeetha Rajendran Raaga Nilavu https://youtu.be/dk58qTBjkWk Odi Varille Kanna #binesh https://youtu.be/mNiutscZUPQ Dance Cover by Adhvaith Krishna B S | Njan Jackson Allada https://youtu.be/_fgmxd1lXCY KALKI Avatar Dance by Adhvaith Krishna BS in Saraswathi Vidyalaya Annual 2019 - 2020 https://youtu.be/qek6aBEyziw FUSION DANCE BY BOYS in SRA Annual Celebration 2019 https://youtu.be/q--2BgKoLc0 ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു. അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. Adhyathmaramayanam Kilippattu is the most popular Malayalam version of the Sanskrit epic Ramayana. Adhyathmaramayanam kilippattu is believed to have been written by Thunchaththu Ramanujan Ezhuthachan in the early 17th century, and is considered to be a classic of Malayalam literature and an important text in the history of Malayalam language. It is a retelling of the Sanskrit work Adhyatma Ramayana in kilippattu (bird song) format. Ezhuthachan used the Grantha based Malayalam script to write his Ramayana, although Vatteluttu writing system was the traditional writing system of Kerala then.[4] Recitation of Adhyathmaramayanam Kilippattu is very important in Hindu families in Kerala. The Malayalam month of Karkitakam (കർക്കിടക മാസം) is celebrated as the Ramayana recitation month and Ramayana is recited in Hindu houses and temples across Kerala Kamba Ramayanam - Bala Kandam (Tamil) Kindle Edition by Kambar (Author) Format: Kindle Edition https://amzn.to/2WvdxDS ADHYATMA RAMAYANAM VYAKHYANAM Hardcover – 1 January 2012 by THUNCHATH EZHUTHACHAN (Author) https://amzn.to/3h2HWRQ

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend